Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 8
    Breaking:
    • മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പ്രിയങ്കയുടെ പിന്തുണ; കെ.സി. വേണുഗോപാലിന് തിരിച്ചടി
    • വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; നിലപാടിലുറച്ച് മുസ്ലിം ലീഗ്, കേരള കോൺഗ്രസും സതീശനൊപ്പം
    • മക്കയിൽ പുക ശ്വസിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു
    • ജനവിധി ആദരവോടെ; തിരുത്തലുകളോടെ മുന്നോട്ട്, ജനകീയ പോരാട്ടം തുടരും- പിണറായി വിജയൻ
    • ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കമ്പനികളുടെ വിദേശ ഉടമസ്ഥാവകാശ നിയന്ത്രണം നീക്കാനൊരുങ്ങി സൗദി; ഓഹരി വിപണിയിൽ വൻ മുന്നേറ്റം

    നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2025 Saudi Arabia Economy Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ കമ്പനികളിൽ വിദേശികൾക്കുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങുന്നു. വാർത്ത പുറത്തുവന്നതോടെ സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണുണ്ടായത്. നിയന്ത്രണങ്ങൾ ഗണ്യമായി വർധിപ്പിക്കുകയോ പൂർണമായി നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.

    ഇതോടെ, സൗദി ഓഹരി സൂചികയായ തദാവുൽ ആൾ ഷെയർ ഇൻഡക്‌സ് അഞ്ച് ശതമാനത്തിലധികം ഉയർന്നു. എല്ലാ മേഖലയിലെയും ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, സൗദി നാഷണൽ ബാങ്ക് ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒറ്റ ദിവസത്തിൽ ഈ ബാങ്കിനുണ്ടാകുന്ന ഏറ്റവും വലിയ വളർച്ചയാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ വലിയൊരു ഒഴുക്കിന് വഴിയൊരുക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിക്ക് ഇത് വലിയ പിന്തുണ നൽകും.

    ജെ.പി മോർഗൻ ചേസ്, ഇഎഫ്ജി ഹെർമസ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനമനുസരിച്ച്, 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുകയാണെങ്കിൽ, രാജ്യത്തേക്ക് ഏകദേശം 10.6 ബില്യൺ ഡോളറിന്റെ അധിക മൂലധനം ഒഴുകിയെത്തും. ഇതിൽ 5 മുതൽ 6 ബില്യൺ ഡോളർ വരെ അൽ റജ്ഹി ബാങ്കിന് ലഭിക്കുമെന്നും സൗദി നാഷണൽ ബാങ്ക്, അലിൻമ ബാങ്ക് എന്നിവയ്ക്കും വലിയ നേട്ടമുണ്ടാകുമെന്നും ഇരു ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia saudi economy
    Latest News
    മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പ്രിയങ്കയുടെ പിന്തുണ; കെ.സി. വേണുഗോപാലിന് തിരിച്ചടി
    08/05/2026
    വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; നിലപാടിലുറച്ച് മുസ്ലിം ലീഗ്, കേരള കോൺഗ്രസും സതീശനൊപ്പം
    07/05/2026
    മക്കയിൽ പുക ശ്വസിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു
    07/05/2026
    ജനവിധി ആദരവോടെ; തിരുത്തലുകളോടെ മുന്നോട്ട്, ജനകീയ പോരാട്ടം തുടരും- പിണറായി വിജയൻ
    07/05/2026
    ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി
    07/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version