ദുബൈ– ദുബൈയിലെ ആശുപത്രിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഒരു വർഷം പ്രവർത്തിപരിചയം എങ്കിലും ആവശ്യമാണ്. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക, കൃത്യമായ ലെഡ്ജറുകളും രേഖകളും സൂക്ഷിക്കുക, പേയ്‌മെന്റുകൾ തയ്യാറാക്കുകയും പ്രോസസ്സ് ചെയ്യുക തുടങ്ങിയവ ആയിരിക്കും ഉത്തരവാദിത്വം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 050 6733994 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക
കടപ്പാട്- https://buzzon.khaleejtimes.com
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group