Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    • പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    • യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    അല്‍ ഇത്തിഹാദ് താരം ഹംദല്ലക്ക് ആരാധകന്റെ ചാട്ടവാറടി, ദേഹം ചുവന്നു തുടുത്തു

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്12/04/2024 Sports Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അല്‍ഇത്തിഹാദ് ഫുട്‌ബോള്‍ ക്ലബ്ബ് താരം അബ്ദുറസാഖ് ഹംദല്ലക്ക് ആരാധകന്റെ ചാട്ടവാറടി. അടിയേറ്റ് ഹംദല്ലയുടെ ശരീരത്തിന്റെ പുറം ഭാഗം ചുവന്ന് തുടുത്ത് അടയാളം വീണു. അബുദാബിയില്‍ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ ദിര്‍ഇയ സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ഹിലാല്‍, അല്‍ഇത്തിഹാദ് ക്ലബ്ബുകള്‍ തമ്മില്‍ നടന്ന മത്സരത്തിനു ശേഷമായിരുന്നു സംഭവം.

    കളി പൂര്‍ത്തിയായ ശേഷം ഗ്യാലറി ദിശയില്‍ നടന്നുനീങ്ങുന്നതിനിടെ ഹംദല്ല ആരാധകരില്‍ ഒരാള്‍ക്കു നേരെ തന്റെ കൈയിലുണ്ടായിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിയില്‍ നിന്നുള്ള വെള്ളം തളിക്കുകയും ഉടന്‍ തന്നെ ആരാധകന്‍ തന്റെ കൈയിലുണ്ടായിരുന്ന ചാട്ടവാര്‍ ഉപയോഗിച്ച് ഹംദല്ലയെ പലതവണ ആഞ്ഞടിക്കുകയുമായിരുന്നു. സുരക്ഷാ സൈനികര്‍ ഇടപെട്ടാണ് ഹംദല്ലയെ അക്രമിയില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. അക്രമിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    🇸🇦 | Al Ittihad fan WHIPS player as Saudi Super Cup defeat! Abderrazak Hamdallah scored his side's only goal in their 4-1 loss to Al Hilal but found himself on the end of a stinging response.

    Striker Abderrazak Hamdallah bore the brunt of one furious fans' frustration. Despite… pic.twitter.com/PkX0vIn3Mx

    — Man United Fan Club (@manufcnow) April 11, 2024

    കളി പൂര്‍ത്തിയായ ശേഷം സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോകുന്നതിനിടെ ആരാധകരില്‍ ഒരാള്‍ പ്രകോപനപരമായ എന്തോ വിളിച്ചുപറഞ്ഞതോടെയാണ് ഹംദല്ല അയാള്‍ക്കു നേരെ തന്റെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം തളിച്ചത് എന്നാണ് വിവരം. അല്‍ഹിലാല്‍ ക്ലബ്ബുമായുള്ള വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അല്‍ഇത്തിഹാദ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത്തിഹാദിനു വേണ്ടി ഹംദല്ലയാണ് ആശ്വാസ ഗോള്‍ നേടിയത്. സ്വകാര്യ അവകാശ കേസില്‍ അക്രമിക്ക് പിന്നീട് ഹംദല്ല പോലീസിനു മുന്നില്‍ വെച്ച് മാപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal Al Nasr Hamdalla
    Latest News
    തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    20/05/2025
    പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    20/05/2025
    യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    20/05/2025
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version