റിയാദ് – തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുഴുവൻ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച സന്ദേശത്തിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group