കൊച്ചി – ചരിത്രമായി ‘അമ്മ’ താരസംഘടനയുടെ തെരഞ്ഞടുപ്പ്. 31 വർഷത്തിനുശേഷം സംഘടനയിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നു.
നടി ശ്വേതാ മേനോനാണ് ഇനി താരസംഘടനയെ നയിക്കുക. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തെരഞ്ഞടുക്കപ്പെട്ടത്. ലക്ഷ്മി പ്രിയയാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. ദേവനെ പരാജയപ്പടുത്തിയാണ് ശ്വേതാ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group