Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം
    • ഇറാന്‍ തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
    • നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
    • ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
    • ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    നാൽപ്പതിലെ ചുറുചുറുക്ക്; രഹസ്യം പങ്കുവെച്ച് റൊണാൾഡോ

    വിശ്രമം എന്നത് എല്ലാർക്കും ആവശ്യമാണ് എന്നാൽ, ഒരു കായികതാരത്തിന് അത് അത്യന്താപേക്ഷിതവും, നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരം വീണ്ടെടുക്കില്ല; റൊണാൾഡോ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Football Articles Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    വയസ്സ് നാൽപ്പത് ആണെങ്കിലും ഇന്നും യുവതാരങ്ങളോട് മത്സരിക്കുന്ന ആളാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ ജീവിതരീതികളെ കുറിച്ച് സാമു​ഹ്യമാധ്യമങ്ങളിലെ ചർച്ച മുറുകെവയാണ് ചർച്ചക്ക് താരം തന്നെ വിരാമമിട്ടത്. പ്രമുഖ പോഡ്കാസ്റ്റ് ആയ ‘വൂപി’ന് നൽകിയ അഭിമുഖത്തിലാണ് താരം രഹസ്യം വെളിപ്പെടുത്തിയത്. “ദിസ് ഈസ് റെസ്റ്റ്”, ‘അതാണ് നിങ്ങളുടെ ശരീരവും മനസ്സുവും വീണ്ടെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട് ഉപകരണം’ റൊണാൾഡോ പറഞ്ഞു.

    വിശ്രമം എന്നത് എല്ലാർക്കും ആവശ്യമാണ് എന്നാൽ, ഒരു കായികതാരത്തിന് അത് അത്യന്താപേക്ഷിതവും, നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരം വീണ്ടെടുക്കില്ല, നിങ്ങളുടെ പേശികളും, റൊണാൾഡോ കൂട്ടിചേർത്തു. ആരോ​ഗ്യമുള്ള ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം താരം ഇടക്കിടെ ഓർമ്മിപ്പിച്ചു. താരത്തിന് നാൽപ്പത് വയസ്സായെങ്കിലും ജീവശാസ്ത്രപരമായ പ്രായം അതിലും കുറമാണ് എന്ന് അടുത്തിടെ ഒരു പഠനം പുറത്ത് വന്നിരുന്നു. നിങ്ങളുടെ ഉറക്കം, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് റൊണാൾഡോ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദൈനംദിന ഉറക്കം

    ദിനേന 7 മണിക്കൂർ ആണ് താരത്തിന്റെ കണക്ക്. എന്നും രാത്രി 11 മണിക്ക് മുമ്പ് തന്നെ കിടക്കും രാവിലെ 8:30- 8:45 ഓടുകൂടി എഴുന്നേൽക്കും, റൊണാൾഡോ പറഞ്ഞു. എന്നാൽ, രാത്രിയിലെ മത്സരം, യാത്ര, മറ്റു തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ ഉറക്കത്തിന് ക്രമീകരണം വരുത്തു. ഇടക്കിടെ വരുത്തുന്ന ഇത്തരം ക്രമീകരണങ്ങൾ തന്റെ ഉറക്കത്തിന് തടസ്സമാവുന്നുണ്ടെന്നും, എന്നിരുന്നാലും കൃത്യമായ ഉറക്കത്തിന് താൻ മുൻതൂക്കം നൽകുന്നുണ്ടെന്നും റൊണാൾഡോ കൂട്ടിചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Health Ronaldo Sleep whoop
    Latest News
    ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം
    14/06/2025
    ഇറാന്‍ തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
    13/06/2025
    നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
    13/06/2025
    ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
    13/06/2025
    ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version