Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    വീടുകളില്‍ പഴയതുണി ശേഖരിക്കാനെത്തി കവര്‍ച്ച നടത്തുന്ന തമിഴ് സംഘം കോട്ടയത്ത് പിടിയില്‍; കേരളം മുഴുക്കെ കേസുകള്‍, 45 അംഗ സംഘം

    സ്വര്‍ണ്ണം കൂടുതല്‍ ഉപയോഗിക്കുന്ന സ്ത്രീകളെ കണ്ടെത്തി ആസൂത്രിതമായി തട്ടിയെടുത്ത് സ്ഥലംവിടും. പ്രതികളിലധികവും ദമ്പതിമാര്‍.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Crime Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രാമപുരം പൊലീസ് പിടിയിലായ കവര്‍ച്ചാ സംഘത്തിലെ പ്രതികള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം- കേരളത്തിന്റെ പല ഭാഗങ്ങളിലുമായി വീടുകളില്‍ പഴയതുണി ശേഖരിക്കാനെന്ന വ്യാജേന എത്തി ആസൂത്രിതമായി കവര്‍ച്ച നടത്തി വന്നിരുന്ന നാലംഗ സംഘം കോട്ടയത്ത് പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി കളത്ത് സ്ട്രീറ്റില്‍ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി ശങ്കരി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടു. നാല്‍പ്പത്തിയഞ്ചോളം പേരടങ്ങുന്ന വന്‍സംഘമാണ് ഇവരുടേതെന്നും കേരളത്തില്‍ പല പ്രദേശങ്ങളിലുമായി മോഷണം നടത്തിയ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


    പഴയ തുണി ശേഖരിക്കാനെന്ന് പറഞ്ഞ് സംഘമായി വീടുകളിലെത്തി ആളുകളെ സമീപിക്കുകയാണ് ചെയ്യുക. സ്വര്‍ണ്ണം കൂടുതല്‍ ഉപയോഗിക്കുന്ന സ്ത്രീകളെ കണ്ടെത്തി ശേഷം ആസൂത്രിതമായി ഇത് തട്ടിയെടുത്ത് സ്ഥലംവിടും. സംഘത്തിലെ ആണുങ്ങളാണ് മോഷണത്തില്‍ കിട്ടുന്ന സ്വര്‍ണ്ണവും മറ്റ് സാധനസാമഗ്രികളും വില്‍ക്കുക. ആളുകള്‍ കൂടുന്നിടത്തും ഇവര്‍ സംഘമായെത്തി സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ടെന്നും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഈ മോഷ്ടാക്കളുടെ ലിസ്റ്റ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 45 പേരിലധികവും ദമ്പതിമാരാണെന്നും രണ്ടു മാസം മുമ്പ് രാമപുരം, ഇരട്ടച്ചിറക്ക് സമീപം ബസില്‍ വെച്ച് പ്രായമായ സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയതെന്നും രാമപുരം പൊലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kottayam robbers Tamil Nadu Theft case
    Latest News
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version