Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India»India-Pakistan

    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്

    ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ 8000ത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് സാമൂഹ്യമാധ്യമമായ എക്സ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 India-Pakistan India Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    X Platform
    logo of x social plaform
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡൽഹി– നിരായുധരായ വിനോധസഞ്ചാരികളെ കൊന്നൊടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ 8000ത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് സാമൂഹ്യമാധ്യമമായ എക്സ്. ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വർധിച്ച് വരുന്ന ദുഷ്പ്രചാരം തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി എന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.

    ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളും, പ്രമുഖ ഉപയോ​ക്താക്കളുടെയും ഉൾപ്പടെയാണ് 8000ത്തിലധികം വരുന്ന എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ ചൊല്ലി അവാസ്ഥവവും, ഔദ്യോ​ഗികവുമല്ലാത്ത വിവരങ്ങൾ സാമൂഹ്യ മാധ്യമമായ എക്സിൽ വർധിച്ച് വരികയും, എക്സിന്റെ തന്നെ ചാറ്റ് ബോട്ടായ ​ഗ്രോകിന് പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സർക്കാർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പ്രാദേശിക ജീവനക്കാർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പല ഉത്തരവുകളിലും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഉള്ളടക്കം എന്താണ് എന്ന് മനസ്സിലായിട്ടില്ല, ഈ നീക്കം സെൻസെർഷിപ്പിന് തുല്യമാണെന്ന് എന്ന് എക്സ് അറിയിച്ചു. എന്നാൽ ഈ നിർദേശങ്ങൾ മറികടക്കാൻ ഇന്ത്യൻ നിയമത്തിന് കീഴിലുള്ള സാധ്യതകൾ എക്സ് പരിശോധിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    sindhur operation Terror attack x platform
    Latest News
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version