Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 19
    Breaking:
    • 29-കാരിയായ അഭിഭാഷകയെ ട്രെയിനിൽ കാണാതായി; തെരച്ചിൽ ഊർജിതം
    • റുബെല്ല വൈറസ് തുടച്ചുനീക്കി നേപ്പാൾ; പ്രശംസിച്ച് ലോകാരോ​ഗ്യ സംഘടന
    • കേരളം പിടിക്കാൻ ടാറ്റ; ഇലക്ട്രിക് കാറുകൾക്ക് രണ്ട് ലക്ഷം വരെ ഓഫർ
    • ജെൻസി വാക്കുകളെ ട്രോളാൻ വരട്ടെ! കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് സ്കിബിടിയും ഡെലൂലുവും
    • കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും; ചർച്ചാസദസ്സ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    25000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുകയില്ല: മമതാ ബാനര്‍ജി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mamatha Banarjee
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്‍ക്കത്ത– പശ്ചിമബംഗാളിലെ വിവാദ പരമായ അധ്യാപകനിയമനത്തെ റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രീം കോടതി പിരിച്ചുവിട്ട ആയിരക്കണക്കിന് യോഗ്യരായ അധ്യാപകരുടെ ജോലി സംരക്ഷിക്കുമെന്ന് മമത പ്രതിജ്ഞയെടുത്തു.

    അധ്യാപകരാകാന്‍ അര്‍ഹതപ്പെട്ടവരുടെയും അര്‍ഹതയില്ലാത്തവരുടെയും ലിസ്റ്റ് നല്‍കി സുപ്രീം കോടതി വ്യക്തമാക്കണമെന്നും, വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മമത പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം കേസില്‍ എത്രയധികം ആളുകളാണ് കൊല്ലപ്പെട്ടത്, അവര്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന നീറ്റ് പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയില്ലെന്നും മമത പറഞ്ഞു. ബംഗാളിന്റെ കഴിവിനെ ഭയക്കുന്നതിനാലാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും അവര്‍ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞയാഴ്ചയാണ് 2016ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സ്‌കൂള്‍ കമ്മീഷന്‍ നിയമിച്ച 25000ത്തിലധികം അധ്യാപകരുടെയും, ജീവനക്കാരുടെയും നിയമനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. അധ്യാപകരെ തിരഞ്ഞെടുത്തവിധം ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത രൂപത്തില്‍ നിയമം ലങ്കിക്കപ്പെട്ടാണെന്ന് കോടതി പറഞ്ഞു.ഉയര്‍ന്ന റാങ്കുള്ളവരേക്കാള്‍ മുന്‍ഗണന താഴ്ന്ന റാങ്കുകാര്‍ക്ക് നല്‍കിയെന്നും, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത പാനലിന് പുറത്തുള്ള ആളുകളെ ശുപാര്‍ശ ചെയ്ത് നിയമിച്ചതായും, ഒ.എം.ആര്‍ മാര്‍ക്കില്‍ കൃത്രിമം കാണിച്ചതായും സ്‌കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

    വസ്തുതാപരമായ ക്രമക്കേടുകള്‍ സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും വെസ്റ്റ് ബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി(ഡബ്ലു.ബി.എസ്.എസ്.സി) തുടക്കത്തില്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായും, അധ്യാപകരെ നിയമവിരുദ്ധമായി തിരഞ്ഞെടുത്തതടക്കം മനപൂര്‍വ്വം ചെയ്ത വിട്ടുവീഴ്ചകളാണെന്ന് കോടതി ബോധ്യപ്പെട്ടതായും ഉത്തരവില്‍ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mamata Banarjee Supreme court Teachers' recruitment West bangal
    Latest News
    29-കാരിയായ അഭിഭാഷകയെ ട്രെയിനിൽ കാണാതായി; തെരച്ചിൽ ഊർജിതം
    19/08/2025
    റുബെല്ല വൈറസ് തുടച്ചുനീക്കി നേപ്പാൾ; പ്രശംസിച്ച് ലോകാരോ​ഗ്യ സംഘടന
    19/08/2025
    കേരളം പിടിക്കാൻ ടാറ്റ; ഇലക്ട്രിക് കാറുകൾക്ക് രണ്ട് ലക്ഷം വരെ ഓഫർ
    19/08/2025
    ജെൻസി വാക്കുകളെ ട്രോളാൻ വരട്ടെ! കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് സ്കിബിടിയും ഡെലൂലുവും
    19/08/2025
    കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും; ചർച്ചാസദസ്സ് സംഘടിപ്പിച്ചു
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version