Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    • സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    • സൗദിയില്‍ രണ്ടു മിസൈലുകളും ഒമ്പതു ഡ്രോണുകളും തകര്‍ത്തു
    • കുവൈത്തില്‍ ഇറാന്‍ മിസൈല്‍ പതിച്ച് 11 വയസ്സുകാരി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    സൗദി പ്രോ ലീഗ്; രക്ഷകനായി ലപ്പോര്‍ട്ടെ; അല്‍ താവൂനെതിരേ അല്‍ നസറിന് സമനില

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക18/01/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് സമനില. അല്‍ താവൂനെതിരേയാണ് അല്‍ നസറിന്റെ സമനില. 1-1നാണ് മല്‍സരം അവസാനിച്ചത്.സമനിലയോടെ അല്‍ നസര്‍ പോയിന്റ്് നിലയില്‍ നാലാം സ്ഥാനത്തേക്ക് വീണു. അല്‍ താവൂന്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്. ജിദ്ദയിലെ കിങ് അബ്ദുള്ളാ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അയമറിക് ലപ്പോര്‍ട്ടെയാണ് അല്‍ നസറിന്റെ രക്ഷകനായത്. സാദ് ഫഹദ് അല്‍ നസീര്‍ 45ാം മിനിറ്റില്‍ അല്‍ താവൂനായി ലീഡെടുത്തു. 64ാം മിനിറ്റില്‍ ലപ്പോര്‍ട്ടെ അല്‍ നസറിന്റെ സമനില ഗോള്‍ നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al nasar laporte saudi pro league
    Latest News
    മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    04/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    04/03/2026
    സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    04/03/2026
    സൗദിയില്‍ രണ്ടു മിസൈലുകളും ഒമ്പതു ഡ്രോണുകളും തകര്‍ത്തു
    04/03/2026
    കുവൈത്തില്‍ ഇറാന്‍ മിസൈല്‍ പതിച്ച് 11 വയസ്സുകാരി മരിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version