ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബ്രന്റ്‌ഫോഡിനെ 3-1ന് വീഴ്ത്തിയാണ് ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഗബ്രിയേല്‍ ജീസസ്(29), മിഖേല്‍ മെറീനോ (50) ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (53) എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group