Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 14
    Breaking:
    • പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    • ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    • സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ദക്ഷിണേന്ത്യന്‍ സര്‍വകലാശാലാ വനിതാ ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക30/12/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തേഞ്ഞിപ്പാലം: ദക്ഷിണേന്ത്യന്‍ സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്. ഇത് ആദ്യമായാണ് കാലിക്കറ്റ് കിരീടം നേടുന്നത്.നിരവധി തവണ ഫൈനലില്‍ പ്രവേശിച്ചിട്ടും കാലിക്കറ്റിന് കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടിരുന്നു. കാരക്കുടി അളഗപ്പ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ അണ്ണാമലൈ സര്‍വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് പരാജയപ്പെടുത്തി.

    ജയത്തോടെ പഞ്ചാബിലെ ജിഎന്‍എ സര്‍വകലാശാലിയല്‍ 11ന് തുടങ്ങുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനും കാലിക്കറ്റ് യോഗ്യത നേടി. ഫാറൂഖ് കോളേജ് കായിക വകുപ്പ് മേധാവി ഡോക്ടർ ഇർഷാദ് ഹസ്സനാണ് ടീമിന്റെ പരിശീലകന്‍. ജെ സി ഇളയിടത്താണ് സഹ പരിശീലക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    calicut univesity South Indian University
    Latest News
    പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    13/04/2026
    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    13/04/2026
    ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    13/04/2026
    സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    13/04/2026
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version