നെയ്യാറ്റിൻകര: സ്കൂൾ കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് വൈദ്യുതാഘാതമേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെയാണ് സംഭവം. ശാസ്താംതല സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവിനാണ് കലാപരിപാടിക്കിടെ ഷോക്കേറ്റത്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംഘാടകർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group