Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • ചാമ്പ്യൻസ് ലീഗ് ; ഡിബ്രുയിൻ പഴയ തട്ടകത്തിലേക്ക്, ബാർസ ഇംഗ്ലീഷ് കരുത്തർക്കെതിരെ
    • വിശുദ്ധ മുസ്ഹഫിനായി ആഗോള ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു
    • വീണ്ടും വിസ്മയിപ്പിക്കാൻ ദുബൈ ഫൗണ്ടന്‍; അടുത്ത മാസം ജലധാര വീണ്ടും തുറക്കും
    • യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണപ്രസാദിന്​ യാത്രയയപ്പ്​ നൽകി
    • ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെ യുഎഇയുടെ പരമോന്നത ബഹുമതി നൽകി ആദരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ല: മന്ത്രി സജി ചെറിയാൻ

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി29/06/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: പത്താംക്ലാസ്​ ജയിച്ചവരിൽ നല്ലൊരുശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന്​ മന്ത്രി സജിചെറിയാൻ. ആലപ്പുഴ അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്​ചർ കോൺ​വെക്കേഷൻ പ്രോഗ്രാം കോസ്​മിക്​ ബ്ലോസംസ്​-2024 ഉദ്​ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്​.എസ്​.എൽ.സിക്ക് 210 മാർക്ക്​ വാങ്ങാൻ ഏറെപാടായിരുന്നു. ഇപ്പോൾ ഓൾപാസാണ്​.
    എസ്​.എസ്​.എസ്​.സിക്ക്​ 99.99 ശതമാനമാണ്​ വിജയം. ഒരാളും തോൽക്കാൻ പാടി​ല്ല. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്ട്രീയപാർട്ടികളുടെ​ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ്​​ നല്ലകാര്യം. അത്​ ശരിയല്ലെന്ന്​ പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈമേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരു​മെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന്​ മാറിയതോ​ടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ അറിയാത്ത സ്ഥിതിയാണ്​. തുടങ്ങിയാൽ നിർത്താത്ത രണ്ടുസ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്​. അത്​ നാൾക്കുനാൾ പുരോഗമിക്കുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചാമ്പ്യൻസ് ലീഗ് ; ഡിബ്രുയിൻ പഴയ തട്ടകത്തിലേക്ക്, ബാർസ ഇംഗ്ലീഷ് കരുത്തർക്കെതിരെ
    18/09/2025
    വിശുദ്ധ മുസ്ഹഫിനായി ആഗോള ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു
    18/09/2025
    വീണ്ടും വിസ്മയിപ്പിക്കാൻ ദുബൈ ഫൗണ്ടന്‍; അടുത്ത മാസം ജലധാര വീണ്ടും തുറക്കും
    18/09/2025
    യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണപ്രസാദിന്​ യാത്രയയപ്പ്​ നൽകി
    18/09/2025
    ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെ യുഎഇയുടെ പരമോന്നത ബഹുമതി നൽകി ആദരിച്ചു
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version