കൃഷ്ണഗിരി: ദൗത്യസേനയുടെ വെടിയേറ്റു മരിച്ച കാട്ടുകള്ളൻ വീരപ്പന്റെ മകൾ വിദ്യാ റാണിക്ക് ഒരു ലക്ഷത്തിനടുത്ത് വോട്ട്.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നാം തമിളർ കച്ചിയുടെ സ്ഥാനാർഥിയായിരുന്ന വിദ്യാ റാണി 92,194 വോട്ട് നേടിയാണ് എതിരാളികളെ അതിയശയിപ്പിച്ചത്.
4,28,864 വോട്ട് നേടിയ കോൺഗ്രസിന്റെ കെ. ഗോപിനാഥാണ് ഇവിടെ ജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group