Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം(സിഫ്) ബേബി നീലാമ്പ്ര നാലാം തവണയും പ്രസിഡന്റ്, സിഫ് മത്സരം ഒക്ടോബറിൽ
    • പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്ത് മോദി
    • ‘ദൃശ്യം 3’ വരുന്നു: ജോര്‍ജ് കുട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
    • ഏജന്‍സി ചതിച്ചു, അമ്മ കുവൈത്തില്‍ തടങ്കലില്‍; വാഹനാപകടത്തില്‍ മരിച്ച മകന്റെ സംസ്‌കാരം നടത്താതെ കാത്തിരുന്ന് കുടുംബം
    • ഇന്നലെ രാത്രി ഖത്തറിൽ നിന്നും വന്ന യുവാവ് മുങ്ങിമരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ആ​ദ്യ ഫ​ല സൂ​ച​ന രാ​വി​ലെ ഒ​മ്പ​തി​ന് ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

    DeskBy Desk03/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ണ​മെ​ന്ന് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍. ആ​ദ്യ ഫ​ല സൂ​ച​ന രാ​വി​ലെ ഒ​മ്പ​തി​ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

    തി​രു​വ​ന​ന്ത​പു​ര​ത്തെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാ​വി​ലെ എ​ട്ട് മു​ത​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി തു​ട​ങ്ങും. തു​ട​ര്‍​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ഇ​വി​എം വോ​ട്ടു​ക​ളും എ​ണ്ണും. ഇ​വി​എം വോ​ട്ടു​ക​ള്‍ എ​ണ്ണി തു​ട​ങ്ങു​ന്ന​തി​നൊ​പ്പം പോ​സ്റ്റ​ല്‍ ബാ​ല​റ്റും എ​ണ്ണും. ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​ണ്. 

    ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് ഒ​രു​ക്കം വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം സു​താ​ര്യ​മാ​യി ത​ന്നെ ന​ട​ക്കു​മെ​ന്നും സ​ഞ്ജ​യ് കൗ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം(സിഫ്) ബേബി നീലാമ്പ്ര നാലാം തവണയും പ്രസിഡന്റ്, സിഫ് മത്സരം ഒക്ടോബറിൽ
    21/06/2025
    പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്ത് മോദി
    21/06/2025
    ‘ദൃശ്യം 3’ വരുന്നു: ജോര്‍ജ് കുട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
    21/06/2025
    ഏജന്‍സി ചതിച്ചു, അമ്മ കുവൈത്തില്‍ തടങ്കലില്‍; വാഹനാപകടത്തില്‍ മരിച്ച മകന്റെ സംസ്‌കാരം നടത്താതെ കാത്തിരുന്ന് കുടുംബം
    21/06/2025
    ഇന്നലെ രാത്രി ഖത്തറിൽ നിന്നും വന്ന യുവാവ് മുങ്ങിമരിച്ചു
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version