മക്ക – ഭാര്യയെ നിഷ്ഠൂരമായി അടിച്ചും കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത മര്‍യം ബിന്ത് മുഹമ്മദ് ബിന്‍ ബഅറൂസ് അല്‍സഹ്റാനിയെ ആയുധം ഉപയോഗിച്ച് അടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ യൂസുഫ് ബിന്‍ അലി ബിന്‍ മതര്‍ അല്‍അംരി അല്‍സഹ്റാനിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group