Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ17/05/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി:യുഎഇ പ്രസിഡന്‍റ‌് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ്. ലോകമെമ്പാടുമുള്ള മാനുഷിക ശ്രമങ്ങൾക്ക് ദശാബ്ദങ്ങളായി നൽകിയ മാതൃകാപരമായ സംഭാവനനകൾ പരിഗണിച്ചാണ് പോർച്ചുഗലിലെ ബ്രാഗയിൽ നടന്ന 18-ാമത് പ്ലീനറി സെഷനിൽ മെഡിറ്ററേനിയൻ പാർലമെന്‍റ‌റി അസംബ്ലി (പാം) പുരസ്കാരം സമ്മാനിച്ചത്.

    ഓരോ വർഷവും ആശയവിനിമയത്തിന്‍റെ പാലങ്ങൾ നിർമിക്കുകയും മേഖലയിലെ ജനങ്ങൾക്കും രാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണയും ആദരവും വളർത്തിയെടുക്കുകയും ചെയ്യുന്ന സംഘടനകളുടെയും വ്യക്തികളുടെയും സുപ്രധാന സംഭാവനകളാണ് പാം വിലയിരുത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വർഷം, പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ് രാഷ്ട്രീയ മധ്യസ്ഥതയോ ജീവൻ രക്ഷിക്കുന്ന മാനുഷിക സഹായമോ നൽകുന്നതിൽ അസാധാരണമായ പരിശ്രമങ്ങൾ പ്രകടിപ്പിക്കുകയും അതുവഴി ദുരന്തങ്ങളാലുള്ള ആളുകളുടെ കഷ്ടപ്പെടുകൾ ലഘൂകരിക്കുകയും ചെയ്യുന്നവർക്കായാണ് സമർപ്പിക്കുന്നതെന്ന്അധികൃതർ പറഞ്ഞു.

    ഇത്തരമൊരു അവാർഡ് ഇതാദ്യമാണെങ്കിലും അൾജീരിയയുടെ അധികൃതർ പറഞ്ഞു. ഇത്തരമൊരു അവാർഡ് ഇതാദ്യമാണെങ്കിലും അൾജീരിയയുടെ പ്രസിഡന്‍റ‌് അബ്ദുൽമദ്ജീദ് ടെബൗൺ ഉൾപ്പെടെ നിരവധി പ്രമുഖരെ സംഘടന മുൻകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award palm global Shaik Muhammed bin sayid
    Latest News
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version