Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 24
    Breaking:
    • ഖത്തർ നഗരങ്ങൾ തിളങ്ങും, മന്ത്രാലയത്തിന്റെ ശുചീകരണ ദൗത്യം വിജയം; ജൂലൈയിൽ നീക്കം ചെയ്തത് ആയിരക്കണക്കിന് ‌ടൺ മാലിന്യങ്ങൾ
    • ബുണ്ടസ് ലീഗ : തോൽവിയോടെ തുടങ്ങി ലെവർകൂസൻ, സമനിലയിൽ കുരങ്ങി ഡോർട്ട്മുണ്ട്
    • ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്പ്
    • സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ബിഷപ്പ് കെ.പി യോഹന്നാൻ അന്തരിച്ചു

    DeskBy Desk08/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാ​ള​സ്: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത അ​ത്ത​നാ​സി​യോ​സ് യോ​ഹാ​ൻ (ബി​ഷ​പ് കെ.​പി. യോ​ഹ​ന്നാ​ൻ – 74) അ​ന്ത​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ചി​കി​ത്സ​യ​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക​ഴി​ഞ്ഞ ദി​വ​സം ഡാ​ള​സി​ൽ വ​ച്ച് പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ കാ​റി​ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി. ചി​കി​ത്സ​യ്ക്കി​ടെ ര​ണ്ട് ത​വ​ണ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടായ​തും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു.

    സ​ഭാ വ​ക്ത​വാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​ൻ സ​മ​യം ആ​റി​നാ​യി​രു​ന്ന (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.15) അ​പ​ക​ടം. ഡാ​ള​സി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് കോ​മ്പൗ​ണ്ടി​ന് പു​റ​ത്തു​ള്ള റോ​ഡി​ൽ​ക്കൂ​ടി ന​ട​ക്ക​വേ അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

    തു​ട​ർ​ന്ന് ആ​കാ​ശ​മാ​ർ​ഗം അ​ദ്ദേ​ഹ​ത്തെ ഡാ​ള​സി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് സ്ഥി​തി വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ടം വ​രു​ത്തി​യ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖത്തർ നഗരങ്ങൾ തിളങ്ങും, മന്ത്രാലയത്തിന്റെ ശുചീകരണ ദൗത്യം വിജയം; ജൂലൈയിൽ നീക്കം ചെയ്തത് ആയിരക്കണക്കിന് ‌ടൺ മാലിന്യങ്ങൾ
    24/08/2025
    ബുണ്ടസ് ലീഗ : തോൽവിയോടെ തുടങ്ങി ലെവർകൂസൻ, സമനിലയിൽ കുരങ്ങി ഡോർട്ട്മുണ്ട്
    24/08/2025
    ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്പ്
    24/08/2025
    സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓൺ സെയിൽ; എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
    23/08/2025
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version