Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    • എട്ട് പഞ്ചായത്തുകളിൽ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
    • അസ്സുഫ നാട്ടു ദർസ്; 30 രാജ്യങ്ങളിൽ തുടക്കമായി
    • അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
    • സൗദിയിൽ ബിസിനസുകാർക്ക് വൻ ആശ്വാസം, നികുതി പിഴവുകൾക്കുള്ള ഇളവ് ഡിസംബർ 31 വരെ നീട്ടി; കൂടുതൽ വിവരങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ30/06/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അക്കാഫ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : ടോസ്റ്റ്‌മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ കീഴിലുള്ള അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസംഗ പരിശീലനത്തിനും നേതൃത്വപാടവ വികസനത്തിനുമുള്ള ലോകത്തിലെ പ്രമുഖ സ്ഥാപനമാണ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ഇന്റർനാഷണൽ. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ഭാരവാഹികളായ ജൂഢിൻ ഫെർണാണ്ടസ്, അനൂപ് അനിൽ ദേവൻ, അഡ്വ. ആഷിഖ് തയ്യിക്കണ്ടി, മനോജ് കെ.വി, രഞ്ജിത്ത് കോടൊത്ത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സംസാരിച്ച അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, അക്കാഫിന്റെ ഏറ്റവും മികച്ച സംരംഭങ്ങളിലൊന്നാണ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബെന്നും, നിരവധി മികച്ച പ്രഭാഷകരെയും ആത്മവിശ്വാസമുള്ള നേതാക്കളെയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. വ്യക്തിത്വ വികസനത്തിനും ആശയവിനിമയ മികവിനും നേതൃത്വം വളർത്തുന്നതിനും ഈ ക്ലബ്ബ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ടോസ്റ്റ്‌മാസ്റ്റേഴ്സ് ഇന്റർനാഷണലിനെ പ്രതിനിധീകരിച്ച് ശ്രദ്ധ ജെയിംസ്, നജില, മുഹമ്മദ് ആഷിഖ്, നിധിൻ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇൻസ്റ്റലേഷൻ ഓഫീസർ വിജി ജോൺ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡന്റ് ഷെഫി അഹമ്മദ് പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. രമൽ നാരായണൻ (പ്രസിഡന്റ്), ആശ സിയാദ്, ശ്രീജ പാറമ്മൽ, സപ്ന ഗോപിനാഥ് (വൈസ് പ്രസിഡന്റുമാർ) റൈജ മനോജ് (ട്രഷറർ) ലേഖ വിജയദാസ് (സെക്രട്ടറി) റോഷൻ കൂട്ടുങ്ങൽ (സെർജെന്റ് അറ്റ് ആംസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടോസ്റ്റ്‌മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ കീഴിലുള്ള യുഎഇയിലെ മികച്ച ക്ലബ്ബുകൾക്ക് നൽകുന്ന ‘ക്ലബ് എക്സലൻസ് അവാർഡ്’ ഉൾപ്പെടെ അഞ്ച് പി.ആർ. അവാർഡുകളും, ‘സ്‌മെഡ്‌ലി ഡിസ്റ്റിംഗിഷ്ഡ് ക്ലബ് ” എന്ന അംഗീകാരവും കഴിഞ്ഞ വർഷത്തിൽ അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. അക്കാഫ് ടോസ്റ്റ് മാസ്റ്റർ ക്ലബ്ബ് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പരിശീലനം നൽകുന്ന ദ്വിഭാഷ സ്ഥാപനമാണ്. അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിൽ അംഗത്വം ആഗ്രഹിക്കുന്നവർ: 056 664 6286 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Acaf Toastmasters
    Latest News
    റൗണ്ട് ഓഫ് 32; പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് യൂറോപ്യൻ വമ്പന്മാർ, ആതിഥേയരും ഇറങ്ങുന്നു
    30/06/2026
    എട്ട് പഞ്ചായത്തുകളിൽ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
    30/06/2026
    അസ്സുഫ നാട്ടു ദർസ്; 30 രാജ്യങ്ങളിൽ തുടക്കമായി
    30/06/2026
    അക്കാഫ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
    30/06/2026
    സൗദിയിൽ ബിസിനസുകാർക്ക് വൻ ആശ്വാസം, നികുതി പിഴവുകൾക്കുള്ള ഇളവ് ഡിസംബർ 31 വരെ നീട്ടി; കൂടുതൽ വിവരങ്ങൾ
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version