Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    • ഫിഫ ലോകകപ്പ്: യു.എസ്.എ ക്ക് ഓസ്ട്രേലിയൻ ഭീഷണി, വിജയം തേടി തുർക്കി
    • ആർത്തവ ശുചിത്വം – ബോധവത്കരണ ക്ലാസ് നടത്തി കെഎംസിസി വനിതാ വിങ്
    • അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ ലോകകപ്പ്; ഓസ്ട്രിയയോട് പൊരുതി കീഴടങ്ങി ജോർദാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സാൻ ഫ്രാൻസിസ്കോ– ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഓസ്ട്രിയയുടെ മുന്നിൽ പൊരുതി കീഴടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാന്റെ പരാജയം. ഓസ്ട്രിക്ക് വേണ്ടി റൊമാനോ ഷിമ്ഡ്, മാർക്കോ അർണടോവിച്ച് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെ ആയിരുന്നു. ജോർദാൻ ഡിഫൻഡർ യാസീൻ അബു അൽ അറബിന്റെ പിഴവിൽ നിന്നാണ് സെൽഫ് വീണത്. ജോർദാനിന് ആശ്വാസ ഗോൾ നേടിയത് അലി ഇയാദ് ഒൽവനാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളെയും വിങ്ങുകളിലൂടെയുള്ള നീക്കം പലതവണ എതിർ ടീമുകളുടെ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. തുടർന്ന് 21-ാം മിനിറ്റിൽ ഹൈഡ്രേഷൻ ബ്രേക്കിന് പിരിയുന്നതിന് തൊട്ടുമുമ്പ് ബോക്സിന്റെ പുറത്ത് നിന്നും ഷിമ്ഡ് എടുത്ത ഷോട്ട് ജോർദാൻ വല കുലുക്കി. സമനില ഗോളിനായി ജോർദാൻ പല തവണ ശ്രമിച്ചതിന്റെ ഫലം കണ്ടത് രണ്ടാം പകുതിക്ക് ശേഷമാണ്. 50-ാം മിനിറ്റിൽ അൽ റവാബ്ദെ നൽകിയ ലോങ്ങ് ബോൾ അലി ഒൽവാന് സ്വീകരിക്കുകയും ബോക്സിലേക്ക് മുന്നേറി എടുത്ത ഷോട്ട് ഓസ്ട്രിയ ഗോളിയെയും കടന്നതോടെ സ്കോർ സമനിലയിലായി.

    71-ാം പകരക്കാരനായി ഇറങ്ങിയ അർണടോവിച്ച് പന്ത് ലക്ഷ്യത്തിൽ എത്തിച്ചെങ്കിലും വാറിലൂടെ നിഷേധിച്ചു. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഓസ്ട്രിയ എടുത്ത കോർണർ യാസീനിന്റെ തലയിൽ തട്ടി പന്ത് വലയിൽ കയറിയതോടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജോർദാൻ ഡിഫൻഡർ ക്ലിയർ ചെയ്യുന്നതിനിടെ കയ്യിൽ തട്ടിയതിന് തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു അർണടോവിച്ച് ടീമിന്റെ വിജയം ഉറപ്പാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    19/06/2026
    ഫിഫ ലോകകപ്പ്: യു.എസ്.എ ക്ക് ഓസ്ട്രേലിയൻ ഭീഷണി, വിജയം തേടി തുർക്കി
    19/06/2026
    ആർത്തവ ശുചിത്വം – ബോധവത്കരണ ക്ലാസ് നടത്തി കെഎംസിസി വനിതാ വിങ്
    19/06/2026
    അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
    19/06/2026
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version