കൊളംബിയ യൂണിവേഴ്സിറ്റി വലിഡിക്ടോറിയന്‍ പദവി നേടി മലയാളി വിദ്യാര്‍ത്ഥി, നേട്ടം കരസ്ഥമാക്കിയത് ഓമശ്ശേരി സ്വദേശിയായ ഖലീല്‍ നൂറാനി Kerala 08/04/2025By ദ മലയാളം ന്യൂസ് ലോകത്തിലെ ഏറ്റവും മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ‘ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്ലിം കള്‍ച്ചര്‍സ്’ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമിലാണ് ഖലീല്‍ നൂറാനി ഈ മികച്ച നേട്ടം കൈവരിച്ചത്.