സഖാവ് പിണറായി വിജയന്‍ തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്
കോടികൾ തട്ടിയെടുത്തുവെന്ന് ആരോപണ വിധേയനായ മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെതിരെ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടയിൽ കയ്യാങ്കളി




