Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    • പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    • മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    • ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    • ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പൂര്‍ണമായും മാനിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

    ഗാസ മുനമ്പില്‍, മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ നെഞ്ചോട് ചേര്‍ത്തുകൊണ്ട് അച്ഛനമ്മമാരുടെ നിലവിളികള്‍ കേള്‍ക്കുന്നു – ഇന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടത്തിയ പ്രതിവാര പ്രഭാഷണത്തിനിടെ മാര്‍പ്പാപ്പ പറഞ്ഞു. ഉത്തരവാദികളോട് ഞാന്‍ എന്റെ അഭ്യര്‍ഥന ആവര്‍ത്തിക്കുന്നു… പോരാട്ടം നിര്‍ത്തുക, മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുക, മാനുഷിക നിയമങ്ങള്‍ പൂര്‍ണമായും മാനിക്കുക – മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    29/05/2025
    പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    29/05/2025
    മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    29/05/2025
    ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    29/05/2025
    ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    29/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version