ജിദ്ദ – യെമനിൽ ഡോ. ശായിഅ് അല്സിന്ദാനിയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഡോ. റശാദ് അല്അലീമി നിയമിച്ചു. സാലിം ബിന്…
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനും മേഖല തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് വഴുതിവീഴുന്നത് തടയാനും സൗദി അറേബ്യയുടെയും ഖത്തറിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഊർജിതമായ നയതന്ത്ര ശ്രമങ്ങൾ നടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.




