ആറു എണ്ണപ്പാടങ്ങളും രണ്ടു എണ്ണശേഖരങ്ങളും രണ്ടു പ്രകൃതി വാതക പാടങ്ങളും നാലു ഗ്യാസ് ശേഖരങ്ങളുമാണ് പുതുതായി കണ്ടെത്തിയത്.
അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.