Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • നെതന്യാഹുവിനെ വീഴ്ത്താനുള്ള പ്രതിപക്ഷ ബിൽ പരാജയപ്പെട്ടു
    • ലോർഡ്സിൽ വിക്കറ്റ് മഴ; ഓസീസിന് മേൽക്കൈ
    • പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
    • മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി
    • ഹജ് നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/04/2025 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: വിനോദയാത്രക്ക് എത്തിയ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്.

    സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മറ്റ് വിദ്യാർത്ഥികളും ഡാമിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aliyar dam drowned Palakkad students death
    Latest News
    നെതന്യാഹുവിനെ വീഴ്ത്താനുള്ള പ്രതിപക്ഷ ബിൽ പരാജയപ്പെട്ടു
    12/06/2025
    ലോർഡ്സിൽ വിക്കറ്റ് മഴ; ഓസീസിന് മേൽക്കൈ
    12/06/2025
    പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
    12/06/2025
    മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി
    12/06/2025
    ഹജ് നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.