Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    • ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    • ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket»India

    കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യുമ്പോൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യുമ്പോൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​തൃ​കാ ച​ട്ട​ങ്ങ​ളി​ലാ​ണ് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​തം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

    നേ​ര​ത്തെ കു​ടും​ബ​ത്തി​ന്‍റെ മ​തം മാ​ത്ര​മാ​യി​രു​ന്നു ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കു​ട്ടി​യു​ടെ മ​തം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട കോ​ളം അ​ച്ഛ​ന്‍റെ മ​തം, അ​മ്മ​യു​ടെ മ​തം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ വി​പു​ലീ​ക​രി​ക്കും. ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഇ​തേ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2023 ഓ​ഗ​സ്റ്റ് 11ന് ​ഭേ​ദ​ഗ​തി ചെ​യ്ത ജ​ന​ന- മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ജ​ന​ന- മ​ര​ണ ക​ണ​ക്കു​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ലാ​യി​രി​ക്കും ക​ണ​ക്കാ​ക്കു​ക. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ), ഇ​ല​ക്‌​ട​റ​ൽ റോ​ൾ​സ്, ആ​ധാ​ർ നമ്പർ, റേ​ഷ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സ്വ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും.

    ജ​ന​നം, മ​ര​ണം, ദ​ത്തെ​ടു​ക്ക​ൽ, ഗ​ർ​ഭാ​വ​സ്ഥ​യി​ലോ പ്ര​സ​വ​ത്തി​ന്‍റെ സ​മ​യ​ത്തോ ഉ​ള്ള കു​ട്ടി​യു​ടെ മ​ര​ണം, മ​ര​ണ​കാ​ര​ണ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലു​ള്ള ഫോ​മു​ക​ൾ​ക്കു പ​ക​രം ക​ര​ട് നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചു. മ​ര​ണ​കാ​ര​ണ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​നി​മു​ത​ൽ മ​ര​ണ​കാ​ര​ണം കൂ​ടാ​തെ രോ​ഗം വ​ന്നാ​ണു മ​രി​ച്ച​തെ​ങ്കി​ൽ രോ​ഗ​ത്തി​ന്‍റെ ച​രി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്ത​ണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Birth Certificate Home ministry
    Latest News
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025
    വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    09/06/2025
    ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    09/06/2025
    ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version