Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ജിദ്ദയെ ആവേശക്കൊടുമുടി കയറ്റാൻ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
    • കാല്‍ മുറിഞ്ഞ് രക്തംവാര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ഥി മരണപ്പെട്ടു
    • എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ ആരാണ് വൈശാഖിനെ ചുമതലപ്പെടുത്തിയതെന്ന് കല്‍പ്പറ്റ നാരായണന്‍
    • ‘ചൈന തന്ന പണി’; മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ നിർമാണം പ്രതിസന്ധിയിൽ
    • സ്വർണവില വീണ്ടും കൂടി; ഇന്നലെയും ഇന്നുമായി വർധിച്ചത് 1240 രൂപ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India»India-Pakistan

    നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ വന്‍ നാശം; 12 പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2025 India-Pakistan India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Shell attack
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ– ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വീടുകളടക്കം കത്തി നശിച്ച് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു. 57 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

    പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ഉചിതമായ രീതീയില്‍ മറുപടി നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ച്, രജൗരി, കര്‍ണ്ണ, തങ്ധര്‍ മേഖലകളിലും പാകിസ്ഥാന്റെ ഷെല്‍ ആക്രമണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പൂഞ്ച് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത് . ഇവിടെ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ബാരാമുള്ള ഉറി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. രജൗരി ജില്ലയില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുപ്‌വാര ജില്ലയിലെ കര്‍ണാ സെക്ടറില്‍ ഷെല്ലാക്രമണത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരെ മാറ്റി താമസിപ്പിച്ചതായും പുലര്‍ച്ചെ തന്നെ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസി സാഹിദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Loc attack Pakistan Shell attack
    Latest News
    ജിദ്ദയെ ആവേശക്കൊടുമുടി കയറ്റാൻ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
    12/06/2025
    കാല്‍ മുറിഞ്ഞ് രക്തംവാര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ഥി മരണപ്പെട്ടു
    12/06/2025
    എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ ആരാണ് വൈശാഖിനെ ചുമതലപ്പെടുത്തിയതെന്ന് കല്‍പ്പറ്റ നാരായണന്‍
    12/06/2025
    ‘ചൈന തന്ന പണി’; മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ നിർമാണം പ്രതിസന്ധിയിൽ
    12/06/2025
    സ്വർണവില വീണ്ടും കൂടി; ഇന്നലെയും ഇന്നുമായി വർധിച്ചത് 1240 രൂപ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.