Search Results: ഗാസ (157)

ദോഹ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യക്ക് ഖത്തറിൽ അന്ത്യവിശ്രമം. ഖത്തറിലെ ഗ്രാന്റ് മോസ്കായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ…

ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഹമാസ് നേതാവ്…

കയ്റോ – ഈജിപ്ഷ്യന്‍ സൈന്യത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ ഇബ്തിസാമാത്ത് മുഹമ്മദ് അബ്ദുല്ല നിര്യാതയായതായി ഈജിപ്ഷ്യന്‍ സായുധസേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു. 97 വയസായിരുന്നു. ഇവര്‍ 1948…

ടെഹ്റാൻ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയക്കും അംഗരക്ഷകനും ഇറാന്റെ യാത്രാമൊഴി. ഇറാനിൽ നടന്ന. പ്രാർത്ഥനക്ക് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി…

ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇന്ന് പുലര്‍ച്ചെ തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഇസ്മായില്‍ ഹനിയ്യ. ഇസ്രായില്‍ ആക്രമണങ്ങളില്‍ മക്കളും…

ജിദ്ദ – തെഹ്‌റാനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതില്‍ ഇസ്രായില്‍ ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഹനിയ്യ വധത്തെ…

കയ്റോ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ഹനിയ്യ. ഇതേവരെ ഹമാസിന്റെ നിരവധി നേതാക്കളെയും കുടുംബാംഗങ്ങളെയുമാണ് ഇസ്രായിൽ പല ഘട്ടങ്ങളിലായി കൊന്നൊടുക്കിയത്. 1987-ൽ…

അവസാന നിമിഷം വരെ പോരാടും. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഏത് അഭിമുഖത്തിലും പറയാറുള്ള വാക്കായിരുന്നു ഇത്. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ അധികാരമേൽക്കുന്ന ചടങ്ങിന്…

ബെയ്ജിംഗ് – ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ മൂന്നു ദിവസമായി നടന്നുവന്ന, ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനം. ചേരിതിരിവ് അവസാനിപ്പിക്കാനും ദേശീയൈക്യം സ്ഥാപിക്കാനും ആവശ്യപ്പെടുന്ന സംയുക്ത കരാറില്‍…

ജിദ്ദ – പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സൗദി വിദേശ മന്ത്രാലയം…