Search Results: ഗാസ (157)

ജിദ്ദ – പശ്ചിമ യെമനിലെ അല്‍ഹുദൈദ തുറമുഖത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണവുമായി സൗദി അറേബ്യക്ക് ഒരുവിധ ബന്ധവുമില്ലെന്നും ആക്രമണത്തില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ…

ജിദ്ദ – ഇസ്രായിലിന്റെ തലസ്ഥാനമായ ടെല്‍അവീവിനെ പിടിച്ചുകുലുക്കി ഇന്ന് പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി മിലീഷ്യകള്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക്…

ജിദ്ദ – സൗദി, ഇന്ത്യ സഹകരണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. കാര്‍ഷിക മേഖലാ സഹകരണത്തിന് ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്…

റിയാദ് : ഗൾഫ് മലയാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ,സിനിമ നിർമാതാവും സാമൂഹ്യ പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന് ജി.എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി…

നോര്‍ത്ത് കരോലിന: കോപ്പ അമേരിക്കയില്‍ തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ കൊളംബിയ അര്‍ജന്റീനയുമായുള്ള കലാശ കൊട്ടിന് യോഗ്യത നേടി. സൂപ്പര്‍ ഫോമിലുള്ള ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ്…

ഷാലറ്റ് : കോപ്പാ അമേരിക്കയില്‍ നാളെ തുല്യ ശക്തികളുടെ പോരാട്ടം. നാളെ പുലര്‍ച്ചെ നടക്കുന്ന സെമിയില്‍ ബ്രസീലിനെ വീഴ്ത്തി വരുന്ന ഉറുഗ്വെയും ഇക്വഡോറിനെ മറികടന്ന് വരുന്ന കൊളംബിയയും…

ജിദ്ദ – ഹമാസിനെ വിമര്‍ശിച്ചതിന് ഫലസ്തീനി ആക്ടിവിസ്റ്റ് അമീന്‍ ആബിദിന്റെ രണ്ടു കൈകളും ഇരു കാലുകളും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അടിച്ചൊടിച്ചു. ഹമാസിനെ…

ജിദ്ദ – ഭവനരഹിതരാക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ച യു.എന്‍ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭവനരഹിതരാക്കപ്പെട്ട ഫലസ്തീനികള്‍…

ജിദ്ദ – ഗാസയിലെ കെട്ടിടം റെയ്ഡ് ചെയ്യുന്നതിനിടെ കുഞ്ഞനെലിയെ കണ്ട് ഭയന്നോടി ഇസ്രായിലി സൈനികര്‍. യുദ്ധത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തില്‍ ഹമാസ് പോരാളികളെ തേടി സര്‍വായുധ സജ്ജരായി…

ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഗാസയിലെ യു.എന്‍ ഹ്യുമാനിറ്റേറിയന്‍, പുനര്‍നിര്‍മാണ കോ-ഓര്‍ഡിനേറ്ററായ സിഗ്രിഡ് കാഗും ചര്‍ച്ച നടത്തി. സ്‌പെയിന്‍ തലസ്ഥാനമായ…