Search Results: ഗാസ (157)

ജിദ്ദ – ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ശക്തമായ ആക്രമണങ്ങള്‍ ഇസ്രായില്‍ തുടരുന്നു. ദക്ഷിണ ബെയ്‌റൂത്തില്‍ ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ഡ്രോണ്‍ യൂനിറ്റ് കമാണ്ടര്‍…

ന്യൂയോർക്ക് – മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്രായിലിന്റെ ഗുരുതരമായ നിയമ ലംഘനങ്ങള്‍…

ലെബനോന്‍ സംഘര്‍ഷം: മരണം 492 ആയി, 1,645 പേര്‍ക്ക് പരിക്ക്, കടുത്ത ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ

ദക്ഷിണ ലെബനോനിലും കിഴക്കന്‍ ലെബനോനിലും ഇസ്രായില്‍ ഇന്നു രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ വ്യോമാക്രമണങ്ങളില്‍ 274 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ബെയ്റൂത്ത് – ഹിസ്ബുല്ല പോരാളികളും അംഗങ്ങളും രഹസ്യ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…

ജിദ്ദ – ഇസ്രായില്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ച് അമേരിക്കയിലെ ഇസ്രായിലി ലോബികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്കക്ക് എളുപ്പത്തില്‍ കഴിയുമെന്ന് അമേരിക്കയിലെ മുന്‍ സൗദി…

ജിദ്ദ – ദക്ഷിണ ഗാസയിലെ റഫഹില്‍ ഇസ്രായിലി സൈനികര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായിലി സൈന്യം അറിയിച്ചു.…

ജിദ്ദ – തെക്കുപടിഞ്ഞാറന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ അല്‍മവാസിയില്‍ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങള്‍. ഡസന്‍ കണക്കിനാളുകള്‍…

കയ്റോ – ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കണമെന്ന് കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന…