Search Results: ഉരുൾ (71)

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (ജൂലൈ-31 വൈകിട്ട് 7 മണി വരെ)…

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടും കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ കുറ്റപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേന്ദ്രം…

മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ട് പോയി തുടങ്ങി. മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി…

ന്യൂദൽഹി- മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കേന്ദ്രം കേരളത്തിന് ഒരാഴ്ച്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന്…

റിയാദ്: ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നൽകുമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

മുണ്ടക്കൈ(വയനാട്)- ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു.…

തിരുവനന്തപുരം- ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40…

ജിദ്ദ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടോട്ടി സെന്റർ ജിദ്ദ ഭാരവാഹികൾ. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭാരവാഹികൾ…

കൽപ്പറ്റ- കനത്ത ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിൽ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ലാന്റ് ചെയ്തു. ഈ മേഖലയിൽ കുടുങ്ങിയവരെ രക്ഷിക്കാനാണ് അതീവ ദുഷ്കര സഹചര്യത്തിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയത്.…

“നിങ്ങൾ കേട്ടതൊന്നുമല്ല, ഇവിടുത്തെ കാഴ്ചകൾ.. ഹൃദയംപൊട്ടിപ്പോകും.. അത്രയ്ക്ക് ഭിതിതവും ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ് ഇവിടുത്തെ രംഗങ്ങൾ.. ദുരന്തഭൂമിയിലും മൃതദേഹങ്ങൾ എത്തിച്ചിരിക്കുന്ന മേപ്പാടി ആശുപത്രിയിലും കരച്ചിലടക്കി നിൽക്കാനാവില്ല. അത്രകണ്ട് സങ്കടകരമാണ്.…