Search Results: ഉരുൾ (71)

തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരേ ആരോപണങ്ങളുടെ വൻ ശരങ്ങൾ ഉയരാനിരിക്കെ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനത്തിന് തുടക്കം. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് ആദരാഞ്ജലികൾ…

കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി ആര്‍മേഘശ്രീ ഉത്തരവിറക്കി.…

ന്യൂദൽഹി- വയനാട്ടിൽ ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിന്റെ സാറ്റൈലറ്റ് ദൃശ്യങ്ങൾ വിശകലനം ചെയ്ത് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും 200-ലധികം കെട്ടിടങ്ങൾ പൂർണ്ണമായും ഒലിച്ചുപോയതായി…

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍…

റിയാദ് – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെ മുന്നൂറോളം പേരുടെ ജീവന്‍ നഷ്ടമായ വയനാട് ദുരന്തം ഇന്ത്യയിലെ…

(നാദാപുരം) കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിൽ ശക്തമായ…

തിരുവനന്തപുരം / കൽപ്പറ്റ / ഇടുക്കി: 200-ലേറെ ജീവൻ നഷ്ടമായ വയനാട് ദുരന്തത്തോടെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ അറ്റ്‌ലസ്…

വയനാട്: ദുന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈ മേഖലയിൽ ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാമെന്നും കാഴ്‌ച കാണാൻ എത്തുന്നവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പിവി അൻവർ എംഎൽഎ.…

കൽപ്പറ്റ- വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട്, മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതേവരെ എട്ടുപേരുടെ മരണമാണ് സ്ഥീരികരിച്ചത്. മലപ്പുറം പോത്തുകല്ലിൽ പുഴയിൽ…

കോഴിക്കോട്- വടക്കൻ കേരളം കടന്നുപോകുന്നത് അതീവ ഗുരുതരമായ സഹചര്യത്തിലൂടെ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ഭയാനകമായ അവസ്ഥയാണ് വടക്കൻ കേരളത്തിന് നൽകിയിരിക്കുന്നത്. വയനാട്ടിലെ…