Search Results: ഉരുൾ (71)

കൽപ്പറ്റ- മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപ്പൊട്ടലുണ്ടായപ്പോൾ മൃതദേഹങ്ങൾ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചിരുന്നു. ഇപ്പോഴും ചാലിയാറിൽ തെരച്ചിൽ തുടരുകയുമാണ്. ചാലിയാര്‍ പുഴയ്ക്ക് വയനാട്ടില്‍ 150 ചതുരശ്ര കിലോമീറ്റര്‍…

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര…

ദമാം- കുടുംബത്തിലെ നാലുപേരെയാണ് ഉരുളെടുത്തത്. എട്ടുപേർ എവിടെയെന്ന് ഒരു വിവരവുമില്ല. ദമാമിൽ പ്രവാസിയായ അബ്ദുൽ ഗഫൂറിന്റെ ഉള്ളുപൊട്ടിയടർന്നിരിക്കുന്നു. ദമാമിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ഗഫൂറിന്റെ…

കൽപ്പറ്റ: ദുരന്തമുണ്ടായ വയനാട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ രക്ഷാസംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയുയർത്തി മരണസംഖ്യ ഉയരുന്നു. 291 പേർ മരിച്ചതായാണ് ഇപ്പോഴത്തെ കണക്കെങ്കിലും…

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര…

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാതലത്തിൽ ഉയർന്നുകേട്ട പ്രചാരണങ്ങളിൽ ഒന്നായിരുന്നു കേരള സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എവിടെയെന്ന്. ഇതുസംബന്ധിച്ച് വ്യോമയാന മേഖലയിലെ വിദഗ്ധനും എഴുത്തുകാരനുമായ ജേക്കബ് കെ ഫിലിപ്പ്…

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും…

നജ്‌റാൻ – വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ കാണാതായവരിൽ നജ്‌റാനിലെ മുൻപ്രവാസികളായ അബ്ദുൽ നാസർ , ബദറുദ്ധീൻ (ഷംന ഹോട്ടൽ ഫൈസലിയ്യ) എന്നിവരും. ഇവരുടെ കുടുംബത്തിലെ മുപ്പതിലേറെ…

കൽപ്പറ്റ: വയനാട്ടിലുണ്ടായത് മഹാദുരന്തമാണെന്നും ബെയ്‌ലി പാലം നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി നാലു മന്ത്രിമാർക്ക് ചുമതല നൽകിയതായും…

(വിലങ്ങാട്) കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായി(60)യുടെ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽനിന്നാണ് ലോഡിംഗ്…