കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാർ മൗലവി അൽ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറിൽ എത്തുന്നു.
വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് നടത്തിയ വ്യാപകമായ റെയ്ഡിൽ കുട്ടികളും ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ച തടവുകാരും ഉൾപ്പെടെ 22 ഫലസ്തീനികളെ ഇസ്രായിൽ സേന അറസ്റ്റ് ചെയ്തു.




