പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപിച്ച് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐഎം




