കൊണ്ടോട്ടി: തൃശൂർ ജവഹർ ബാലഭവനിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ജൂഡോ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ +66 കിലോഗ്രാം വിഭാഗത്തിൽ ഇ.എം.ഇ.എ ഹയർസക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി പി മുഹമ്മദ് റിസിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2025 ജനുവരി 18 മുതൽ 21 വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു. നീറാട് സ്വദേശി അബ്ദുൽ കബീർ ഫൗസിയ ദമ്പതികളുടെ മകനാണ് റിഷിൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group