Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ഇസ്ലാമിക കലണ്ടർ അനുസരിച്ചുള്ള പുതുവത്സരം, യു.എ.ഇയിൽ ഈ മാസം 27ന് ശമ്പളത്തോട് കൂടിയുള്ള അവധി
    • ‘ഏറ്റവും കനത്ത മിസൈൽ ആക്രമണം ഈ രാത്രി…’ മുന്നറിയിപ്പുമായി ഇറാൻ
    • ആയുധം കാണിച്ച് പ്രകോപനം; പാരിസ് എയർ ഷോയിൽ ഇസ്രായിലിന്റെ നാല് സ്റ്റാൻഡുകൾ അടച്ചുപൂട്ടി
    • അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടം: മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 5 കോടി രൂപ സഹായവുമായി ഡോ.ഷംസീര്‍ വിപി
    • ടെൽ അവീവിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    താമരക്കുളത്ത് പന്നിക്കെണിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ. പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തിലേക്ക് പോകവേ മറ്റൊരാളുടെ സ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    ആലപ്പുഴയുടെ കിഴക്കന്‍ മേഖലകളില്‍ മാസങ്ങളായി പന്നിശല്യം രൂക്ഷമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സ്വകാര്യ കൃഷിയിടങ്ങളില്‍ പന്നിക്കെണികള്‍ സ്ഥാപിച്ചിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death Farmer
    Latest News
    ഇസ്ലാമിക കലണ്ടർ അനുസരിച്ചുള്ള പുതുവത്സരം, യു.എ.ഇയിൽ ഈ മാസം 27ന് ശമ്പളത്തോട് കൂടിയുള്ള അവധി
    16/06/2025
    ‘ഏറ്റവും കനത്ത മിസൈൽ ആക്രമണം ഈ രാത്രി…’ മുന്നറിയിപ്പുമായി ഇറാൻ
    16/06/2025
    ആയുധം കാണിച്ച് പ്രകോപനം; പാരിസ് എയർ ഷോയിൽ ഇസ്രായിലിന്റെ നാല് സ്റ്റാൻഡുകൾ അടച്ചുപൂട്ടി
    16/06/2025
    അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടം: മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 5 കോടി രൂപ സഹായവുമായി ഡോ.ഷംസീര്‍ വിപി
    16/06/2025
    ടെൽ അവീവിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ്
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version