Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ട്രംപിനെ ഇംപീച്ച് ചെയ്യണം, വാന്‍സിനെ പ്രസിഡന്റാക്കണം- ഇലോൺ മസ്ക്
    • റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ” വനിതാ വിഭാഗം
    • ഇസ്‌ലാം സ്വീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഹജ് നിർവഹിച്ച് ഡാനിഷ് വനിത ലിസ്
    • പഠനത്തിൽ മികവ് പുലർത്തിയവർക്ക് മലബാർ അടുക്കള ജിദ്ദയുടെ പുരസ്‌കാരം
    • മണ്ണ് ലോഡ് കയറ്റിയ ടിപ്പര്‍ ലോറികളില്‍ വിസിറ്റ് വിസക്കാരെ കടത്തിയവര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

    ന്യൂഡല്‍ഹി കേന്ദ്ര ഉപരിതല മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pinarayi and Nithin Gadkari
    കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന ദേശീയപാത 66 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ന്യൂഡല്‍ഹി കേന്ദ്ര ഉപരിതല മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അന്യേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

    ദേശീയപാത നിര്‍മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് പുറമെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കേരളത്തിന്റെ ഡല്‍ഹിയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെ.വി തോമസ് എന്നിവരുമുണ്ടായിരുന്നു. സംസ്ഥാനത്ത് ദേശീയപാത ഉദ്യോഗസ്ഥര്‍ അന്യേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keralam NH-66
    Latest News
    ട്രംപിനെ ഇംപീച്ച് ചെയ്യണം, വാന്‍സിനെ പ്രസിഡന്റാക്കണം- ഇലോൺ മസ്ക്
    06/06/2025
    റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ” വനിതാ വിഭാഗം
    06/06/2025
    ഇസ്‌ലാം സ്വീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഹജ് നിർവഹിച്ച് ഡാനിഷ് വനിത ലിസ്
    06/06/2025
    പഠനത്തിൽ മികവ് പുലർത്തിയവർക്ക് മലബാർ അടുക്കള ജിദ്ദയുടെ പുരസ്‌കാരം
    06/06/2025
    മണ്ണ് ലോഡ് കയറ്റിയ ടിപ്പര്‍ ലോറികളില്‍ വിസിറ്റ് വിസക്കാരെ കടത്തിയവര്‍ അറസ്റ്റില്‍
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version