റിയാദ്, പാലക്കാട് മൻകര മൻക്കുരുശി തരുവക്കോട് അനീഷ് (43) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. പിതാവ്, അലിയാർ. മാതാവ്, ഖൈർറുന്നീസ. ഭാര്യ, ഫരീഷ. മക്കൾ,അൻഷാദ്, അൻസിയ
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കൾ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group