സർക്കാർ സ്‌കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവയുടെ എല്ലാ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു