ഇസ്രായിൽ വ്യോമാക്രമണത്തെ തുടർന്ന് അൽഹുദൈദ തുറമുഖത്തെ ഇന്ധന സംഭരണികളിൽ തീ പടരുന്നു.

അന്താരാഷ്ട്ര കപ്പലുകളെ ഭീഷണിപ്പെടുത്തുന്നതും ഇസ്രായിലിനെ ആക്രമിക്കുന്നതും നിർത്താൻ ഹൂത്തികളെ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് മധ്യം മുതൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് ഇസ്രായിലിന്റെ പുതിയ ആക്രമണം.

Read More

സർക്കാർ സ്‌കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവയുടെ എല്ലാ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു.

Read More