യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കുന്നതിനായി പുതിയ ഡിജിറ്റൽ പദ്ധതി അധികൃതർ പ്രഖ്യാപിച്ചു.
സൗദി-കുവൈത്ത് സംയുക്ത അതിര്‍ത്തിയില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും സംയുക്തമായി അറിയിച്ചു. സംയുക്ത അതിര്‍ത്തിയില്‍ വഫ്റ എണ്ണ ഖനന, ഉല്‍പാദന പ്രദേശത്ത് നോര്‍ത്ത് വഫ്‌റ വാര – ബര്‍ഗാന്‍ ഫീല്‍ഡിലാണ് പുതിയ പെട്രോളിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്.