Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍: ഊഷ്മള സ്വീകരണം നല്‍കി മക്ക കെഎംസിസി
    • അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    • മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    • പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    • ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വീ​ണ്ടും കാ​മ​റ​ക്ക​ണ്ണി​ല്‍ പു​ലി: തൊ​ടു​പു​ഴ​യി​ലും മു​ട്ട​ത്തും ഭീ​തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം ഇ​ല്ലി​ചാ​രി​യി​ല്‍ ഭീ​തി വി​ത​ച്ച പു​ലി​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ചു. ക​രി​ങ്കു​ന്ന​ത്തി​നു പു​റ​മെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും മു​ട്ടം പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ല്‍ പു​ലി​യു​ടെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​തീ​വ ഭീ​തി​യി​ലാ​യി.

    ഇ​ല്ലി​ചാ​രി​യി​ല്‍ പു​ലി​യെ കു​ടു​ക്കാ​ന്‍ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ട് സ്ഥാ​പി​ച്ച് പ​ത്തു ദി​വ​സ​ത്തോ​ള​മാ​യി​ട്ടും പു​ലി കെ​ണി​യി​ല്‍ കു​ടു​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ പാ​റ​ക്ക​ട​വ് പൊ​ട്ട​ന്‍​പ്ലാ​വ് ഭാ​ഗ​ത്തേ​ക്കു കൂ​ട് മാ​റ്റി സ്ഥാ​പി​ക്കും. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ​യും അ​തി​ര്‍​ത്തി​യാ​ണ് ഇ​വി​ടം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ല്ലി​ചാ​രി​ക്കു പു​റ​മെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ 30-ാം വാ​ര്‍​ഡി​ലു​ള്‍​പ്പെ​ടു​ന്ന പാ​റ​ക്ക​ട​വ് മ​ഞ്ഞു​മാ​വ് പ്ര​ദേ​ശ​ത്തും മു​ട്ടം മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ലും പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ഞ്ഞു​മാ​വ് ഭാ​ഗ​ത്ത് പു​ലി​യെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട് മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച​ത്.

    മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ലി​യെ ക​ണ്ട​ത്. എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​ണ് പു​ലി​യെ ക​ണ്ട വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​ലി ത​ന്നെ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മ​ഞ്ഞു​മാ​വി​ല്‍ ഒ​രു കു​ട്ടി​യാ​ണ് പു​ലി ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​ത്.

    ഒ​രേ പു​ലി ത​ന്നെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. നി​ല​വി​ല്‍ പൊ​ട്ട​ന്‍​പ്ലാ​വ് മേ​ഖ​ല​യി​ലാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യു​ള്ള​തെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഒ​ട്ടേ​റെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ പു​ലി ഇ​തി​നോ​ട​കം കൊ​ന്നു തി​ന്നി​രു​ന്നു. ഇ​തി​നു പു​റ​മെ കു​റു​ക്ക​ന്മാ​രെ​യും കൊ​ന്നുതി​ന്നി​ട്ടു​ണ്ട്.

    ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഇ​ല്ലി​ചാ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പു​ലി​പ്പേ​ടി​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​ലി​യെ ക​ണ്ട​താ​യി സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. അ​തി​നാ​ല്‍ പു​ലി​യെ പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍: ഊഷ്മള സ്വീകരണം നല്‍കി മക്ക കെഎംസിസി
    09/05/2025
    അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    09/05/2025
    മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    09/05/2025
    പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    09/05/2025
    ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version