Browsing: Janayugam Bureau Chief

തിരുവനന്തപുരം / കോട്ടയം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി (38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ തിരുവനന്തപുരത്തുനിന്നും…