അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം UAE 25/04/2025By ആബിദ് ചേങ്ങോടൻ അബുദാബി:കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം.എണാകുളം ജില്ലയിലെ തോട്ടറ സ്വദേശി പാറയിൽ ബിനോയ് തോമസിന്റെ മകൻ അലക്സ് ബിനോയ് (17) ആണ് മരിച്ചത്.ഇന്നലെ…