Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    • ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ വിമാനത്താവളത്തിൽ പോലീസുകാരിൽനിന്ന് അതിക്രൂര പീഡനം
    • ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ; കാർലോ ആശാനു കീഴിൽ ആദ്യജയം
    • ചുവപ്പുകാർഡ് കണ്ടിട്ടും തിരിച്ചുവന്ന് അർജന്റീന; കൊളംബിയക്കെതിരെ സമനില
    • പതിനൊന്നു വർഷത്തെ ഇടവേളക്ക് ശേഷം മകൻ ഉമ്മയെ കണ്ടുമുട്ടി, ഹജ് വേളയിൽ പുനഃസമാഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket»India

    ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു

    പ്രതിരോധമേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെന്ന് പ്രധാനമന്ത്രി
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി10/06/2025 India Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രധാനമന്ത്രി നരേന്ദ്രമോദി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി– കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളിലായി ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,622 കോടി രൂപയായി വര്‍ധിച്ചുവെന്ന് അധികൃതര്‍. ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഇക്കാണുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ പ്രതിരോധ മേഖല അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ പ്രതിരോധ മേഖലയില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി വിവരിച്ചുകൊണ്ട് അദ്ദേഹം എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    പ്രതിരോധ മേഖലയില്‍ ഉത്പാദന രംഗത്തും ആധുനികവല്‍ക്കരണത്തിലും സ്വാശ്രയത്വത്തിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യ മുന്നോട്ടുപോയത്. ഇന്ത്യയിലെ ജനങ്ങളുടെ ഒന്നാകെയുള്ള ദൃഢനിശ്ചയത്തിന്റെ ഫലം കൂടിയാണിത്. ജനങ്ങള്‍ നല്‍കുന്ന പിന്തുണ വലുതാണ്. പ്രതിരോധ മേഖലയില്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനും സാങ്കേതിക രംഗത്ത് ഏറെ മുന്നേറാനും കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 11 വര്‍ഷം 11 നേട്ടങ്ങള്‍ എ്ന്ന പേരില്‍ വീഡിയോയും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓപ്പേറേഷന്‍ സിന്ദൂര്‍ ആണ് ആദ്യം. 22 മിനുറ്റിനുള്ളില്‍ 9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് അവകാശവാദം. 23,622 കോടിയുടെ ഡിഫന്‍സ് കയറ്റുമതി രണ്ടാമതായും വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിളല്‍ 370 എടുത്തുകളഞ്ഞതാണ് മറ്റൊരു പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓപ്പറേഷന്‍ കാവേരിയിലൂടെ മുവ്വായിരത്തിലധികം ഇന്ത്യക്കാരെ പ്രശ്‌നബാധിത സുഡാനില്‍ നിന്ന് തിരിച്ചെത്തിച്ചു, ഉക്രയിനില്‍ നിന്ന് 22,500 പേരെ മടക്കിക്കൊണ്ടുവന്നു, കോവിഡ് കാലത്ത് 1.8 കോടി ജനങ്ങളെ വന്ദേഭാരത് വിമാനങ്ങള്‍ വഴി കൊണ്ടുവന്നു, നൂറു രാജ്യങ്ങളില്‍ 30 കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തു തുടങ്ങിയ 11 നേട്ടങ്ങള്‍ വിശദീകരിക്കുന്നുമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Ministry of Defence World
    Latest News
    ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    11/06/2025
    ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ വിമാനത്താവളത്തിൽ പോലീസുകാരിൽനിന്ന് അതിക്രൂര പീഡനം
    11/06/2025
    ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ; കാർലോ ആശാനു കീഴിൽ ആദ്യജയം
    11/06/2025
    ചുവപ്പുകാർഡ് കണ്ടിട്ടും തിരിച്ചുവന്ന് അർജന്റീന; കൊളംബിയക്കെതിരെ സമനില
    11/06/2025
    പതിനൊന്നു വർഷത്തെ ഇടവേളക്ക് ശേഷം മകൻ ഉമ്മയെ കണ്ടുമുട്ടി, ഹജ് വേളയിൽ പുനഃസമാഗമം
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version