Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഏഴ് ദിവസം മാത്രം ബാക്കി, നിലമ്പൂരില്‍ യുവജനങ്ങള്‍ ഗതി നിര്‍ണ്ണയിക്കും
    • അഹമ്മദാബാദ് ദുരന്തം: 200-ന് മുകളിൽ മരണം, ജീവനോടെ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം
    • ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    • നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    • അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം

    തന്നെ ബോധം കെടുത്തിയാണ് ഉത്തര്‍പ്രദേശില്‍ എത്തിച്ചതെന്ന് സോനം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Meghalaya murder
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഉത്തര്‍പ്രദേശ്– മേഘാലയില്‍ ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ സോനം. തന്നെ ബോധം കെടുത്തിയാണ് ഉത്തര്‍പ്രദേശില്‍ എത്തിച്ചതെന്ന് സോനം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സോനത്തിന്റെ ആണ്‍സുഹൃത്തെന്ന് സംശയിക്കുന്ന രാജ് കുശ്വഹ, രാജ് രഘുവംഷിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതായി ബന്ധുക്കള്‍ അറിയിച്ചു. സോനത്തിനെ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് പോലീസ് മേഘാലയ പോലീസിന് കൈമാറി.

    ജൂണ്‍ 2നാണ് രാജ് രഘുവംശിയുടെ മൃതദേഹം സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്ന് ലഭിച്ചത്. കാണാതായ ഭാര്യ സോനത്തെ മെയ് 8നാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ കൊലപാതകം നടത്താന്‍ ഏര്‍പ്പെടുത്തിയ മൂന്ന് ഗുണ്ടകളും പിടിയിലായിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Meghalaya Murder
    Latest News
    ഏഴ് ദിവസം മാത്രം ബാക്കി, നിലമ്പൂരില്‍ യുവജനങ്ങള്‍ ഗതി നിര്‍ണ്ണയിക്കും
    12/06/2025
    അഹമ്മദാബാദ് ദുരന്തം: 200-ന് മുകളിൽ മരണം, ജീവനോടെ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം
    12/06/2025
    ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    12/06/2025
    നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    12/06/2025
    അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.