Search Results: ഗാസ (157)

കയ്റോ- ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഗാസ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് ദോഹയിൽ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശത്തിൽ ഇസ്രായേലിൽ നിന്നുള്ള ‘പുതിയ വ്യവസ്ഥകൾ’ അംഗീകരിക്കില്ലെന്ന് ഹമാസ്…

ദോഹ- വെടിനിർത്തൽ കരാറിൽ ഇസ്രായിൽ സൈന്യത്തെ ഗാസയിൽനിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സമഗ്രമായ വെടിനിർത്തൽ, ഗാസയിൽന്ന് ഇസ്രായിലിന്റെ സമ്പൂർണ്ണമായ പിൻവാങ്ങൽ, കുടിയിറക്കപ്പെട്ടവരെ തിരികെ…

ജിദ്ദ – കിഴക്കന്‍ ഗാസയിലെ അല്‍ദറജ് ഡിസ്ട്രിക്ടില്‍ അഭയാര്‍ഥികള്‍ കഴിയുന്ന അല്‍താബിഈന്‍ സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു.…

ഗാസ- ഗാസ സിറ്റിയിലെ സ്കൂളിന് നേരെ ഇസ്രായിൽ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ നൂറു പേർ കൊല്ലപ്പെട്ടു. ദരാജ് ഏരിയയിലെ അൽ-താബിൻ സ്‌കൂളിന് നേരെയാണ് ഇസ്രായിൽ മിസൈലാക്രമണം നടത്തിയത്.…

ജിദ്ദ – ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം അന്താരാഷ്ട്ര റിലീഫ് സംഘടനകള്‍ക്ക് സൗദി അറേബ്യ എട്ടര കോടി ഡോളറിന്റെ ധനസഹായം കൈമാറിയതായി യു.എന്നിലെ സൗദി സ്ഥിരം…

ജിദ്ദ – ഫലസ്തീന്‍ അതോറിറ്റിക്ക് പിന്തുണ നല്‍കുകയെന്ന ദൗത്യത്തോടെ യു.എന്‍ തീരുമാന പ്രകാരം ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെ സൗദി അറേബ്യ പിന്തുണക്കുമെന്ന് സൗദി വിദേശ മന്ത്രി…

ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശ…

സൗദി അറേബ്യയില്‍ ‘യോഗ’ പ്രചരിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും മുന്‍കൈ എടുത്തതിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത ബഹുമതികളില്‍ നാലാം സ്ഥാനമുള്ള പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച അറബ് യോഗാ ഫൗണ്ടേഷന്‍…

മിന – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശിയും…

ഗാസ – ഇന്ന് (ശനി) തെക്കൻ ഗാസയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. ഹമാസുമായുള്ള തെരുവു യുദ്ധത്തിലാണ് എട്ടു സൈനികർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ റഫയ്ക്ക്…